Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Strike

ദേശീയ പണിമുടക്ക്: ജന്തർ മന്തറിൽ പ്രതിഷേധം

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ സം​​​യു​​​ക്ത സ​​​മി​​​തി ആ​​​ഹ്വാ​​​നം ചെ​​​യ്ത ദേ​​​ശീ​​​യ പ​​​ണി​​​മു​​​ട​​​ക്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഡ​​​ൽ​​​ഹി​​​യു​​​ടെ സ​​​മ​​​ര​​​ഭൂ​​​മി​​​യാ​​​യ ജ​​​ന്ത​​​ർ മ​​​ന്ദ​​​റി​​​ൽ പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ന്നു.

വി​​​വി​​​ധ തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​നു​​​ക​​​ളോ​​​ടൊ​​​പ്പം കാ​​​ർ​​​ഷി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളും സ​​​മ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ വി​​​വി​​​ധ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​ർ​​​ത്തി. തൊ​​​ഴി​​​ൽ കോ​​​ഡു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കു​​​ക, മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മം പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ക, ക​​​ര​​​ട് വി​​​ത്ത് ബി​​​ല്ലും വൈ​​​ദ്യു​​​തി ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലും പി​​​ൻ​​​വ​​​ലി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​യ​​​ർ​​​ന്ന സ​​​മ​​​ര​​​ത്തി​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ വി​​​വി​​​ധ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യും ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക ക​​​രാ​​​റി​​​നെ​​​തി​​​രേ​​​യും പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ടാ​​​യി.

രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​വി​​​ധ സം​​​ഘ​​​ട​​​നാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മ​​​ട​​​ക്ക​​​മു​​​ള്ള നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജ​​​ന്ത​​​ർ മ​​​ന്ദ​​​റി​​​ൽ അ​​​ണി​​​നി​​​ര​​​ന്നി​​​രു​​​ന്നു.

Kerala

മെട്രോയും ഊബറും സജീവം; കൊച്ചി നഗരത്തെ ബാധിക്കാതെ പണിമുടക്ക്

കൊച്ചി: കൊച്ചി നഗരത്തെ ബാധിക്കാതെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക്. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുഗതാഗതവും ഇല്ലാത്തതിനാല്‍ അവധി മൂഡിലാണ് കൊച്ചി എങ്കിലും സ്വകാര്യ വാഹനങ്ങളുടെ തിരക്കാണ് നഗരത്തിലെ റോഡുകളില്‍. കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും സര്‍വീസ് നടത്തുന്നുണ്ട്.

എന്നാല്‍ എയര്‍പോര്‍ട്ട് വരെ മാത്രമുള്ള മെട്രോ ഫീഡര്‍ ബസുകളേ ഇന്ന് സര്‍വീസ് നടത്തുന്നുള്ളു. ഊബര്‍ ടാക്‌സികളും ഇന്ന് സര്‍വീസ് നടത്തുന്നുണ്ട്. മെഡിക്കല്‍ ഷോപ്പുകള്‍ കൂടാതെ ചായക്കടകളും ഹോട്ടലുകളും നഗരത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയില്‍ ഐടി ജീവനക്കാരും മറ്റ് ഓഫീസുകളും ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നയങ്ങള്‍ക്കെതിരെ പത്തു കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തില്‍ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കുന്നുണ്ട്.

Kerala

'രാത്രി 12 ആയിട്ടു പോയാൽ മതി': വയനാട്ടിൽ ചരക്കുലോറി തടഞ്ഞ് സമരാനുകൂലികൾ

കല്പറ്റ: ദേശീയ പണിമുടക്കിനിടെ വയനാട്ടിൽ ചരക്കുലോറി തടഞ്ഞ് സമരാനുകൂലികൾ. കല്പറ്റയിലാണ് സംഭവം. വാഹനം തടഞ്ഞത് ചോദ്യംചെയ്ത ഡ്രൈവറോട് രാത്രി 12 ആയിട്ടു പോയാൽ മതിയെന്നും സമരാനുകൂലികൾ പറഞ്ഞു. സ്ഥലത്തു പോലീസ് എത്തിയെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ തയാറായില്ല.

വിവിധ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണമാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു അ​ട​ക്കം 10 സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കു​ന്ന​ത്.

സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Kerala

ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം; കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു, വാഹനങ്ങൾ തടഞ്ഞു

തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല.

ഓട്ടോ ടാക്സി തൊഴിലാഴിലാളികളും പണിമുടക്കിൽ പങ്കെടുത്തതോടെ യാത്രക്കാർ വലഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലടക്കം എത്തിയവർ കുടുങ്ങി. പോലീസും മറ്റു സന്നദ്ധ സംഘടനകളും യാത്രക്കാർക്ക് സഹായമായി എത്തിയിട്ടുണ്ട്.

അതേസമയം, ഇരുചക്രവാഹനങ്ങളും സ്വകാര്യ കാറുകളും നിരത്തിലുണ്ട്. ഫുഡ് ഡെലിവറി ആപ്പുകൾ ലൈവ് ആണെങ്കിലും ഭക്ഷണവും മറ്റും നൽകാനായി സജീവമായ ഭക്ഷണശാലകളുടെ എണ്ണം കുറവാണ്.

കേരളത്തിൽ ദേശീയ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിക്കുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലാം സാധാരണ നിലയിലാണ്. നിരത്തിൽ ഓട്ടോ, ടാക്സി സർവീസുകളും തടസമില്ലാതെ തുടരുന്നു.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു അ​ട​ക്കം 10 സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കു​ന്ന​ത്.

സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Kerala

ദേ​ശീ​യ പ​ണി​മു​ട​ക്ക്: വ്യാ​ഴാ​ഴ്ച​ത്തെ കാ​രു​ണ്യ പ്ല​സ് ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പ് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: അ​ഖി​ലേ​ന്ത്യ പ​ണി​മു​ട​ക്ക് ന​ട​ക്കു​ന്ന​തി​നാ​ൽ വ്യാ​ഴാ​ഴ്ച (12-02-26) ന​ട​ക്കാ​നി​രു​ന്ന കാ​രു​ണ്യ പ്ല​സ് (KN-610) ഭാ​ഗ്യ​ക്കു​റി​യു​ടെ ന​റു​ക്കെ​ടു​പ്പ് തീ​യ​തി മാ​റ്റി. ന​റു​ക്കെ​ടു​പ്പ് 13ന് ​ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് ന​ട​ക്കു​മെ​ന്ന് സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ഡ​യ​റ​ക്ട​റേ​റ്റ് വി​കാ​സ് ഭ​വ​ന്‍ അ​റി​യി​ച്ചു.

പ​ണി​മു​ട​ക്ക് കാ​ര​ണം ടി​ക്ക​റ്റു​ക​ൾ വി​റ്റു​തീ​ർ​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​ധി​ക്കി​ല്ലെ​ന്ന കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം. തീ​രു​മാ​നം കേ​ര​ള പേ​പ്പ​ർ ലോ​ട്ട​റി (റെ​ഗു​ലേ​ഷ​ൻ) നി​യ​മം, ച​ട്ടം 8(6) - ന് ​വി​ധേ​യ​മാ​യി ആ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

District News

ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്കി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ം: സം​​യു​​ക്ത ട്രേ​​ഡ് യൂ​​ണി​​യ​​ന്‍

കോ​​ട്ട​​യം: കേ​​ന്ദ്ര സ​​ര്‍​ക്കാ​​രി​​ന്‍റെ തൊ​​ഴി​​ലാ​​ളി​​വി​​രു​​ദ്ധ, ജ​​ന​​ദ്രോ​​ഹ ന​​ട​​പ​​ടി​​ക​​ള്‍ പി​​ന്‍​വ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ട്രേ​​ഡ് യൂ​​ണി​​യ​​നു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ നാ​​ളെ ന​​ട​​ക്കു​​ന്ന ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്കി​​ല്‍ ജി​​ല്ല​​യി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ള്‍ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് സം​​യു​​ക്ത ട്രേ​​ഡ് യൂ​​ണി​​യ​​ന്‍ ജി​​ല്ലാ സ​​മി​​തി. നാ​​ളെ അ​​ര്‍​ധ​​രാ​​ത്രി മു​​ത​​ല്‍ വ്യാ​​ഴം അ​​ര്‍​ധ​​രാ​​ത്രി വ​​രെ​​യു​​ള്ള പ​​ണി​​മു​​ട​​ക്കി​​ന് ജി​​ല്ല​​യാ​​കെ ഒ​​രു​​ക്ക​​ങ്ങ​​ളും പ്ര​​ചാ​​ര​​ണ​​വും പൂ​​ര്‍​ത്തി​​യാ​​യ​​താ​​യി ട്രേ​​ഡ് യൂ​​ണി​​യ​​ന്‍ ജി​​ല്ലാ ഭാ​​ര​​വാ​​ഹി​​ക​​ള്‍ അ​​റി​​യി​​ച്ചു.

ക​​ര്‍​ഷ​​ക-​​ക​​ര്‍​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി സം​​ഘ​​ട​​ന​​ക​​ളും പ​​ണി​​മു​​ട​​ക്കി​​ന്‍റെ ഭാ​​ഗ​​മാ​​കും. ബ​​ഹു​​ജ​​ന സം​​ഘ​​ട​​ന​​ക​​ളും പ​​ണി​​മു​​ട​​ക്കി​​നു പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. കേ​​ന്ദ്ര-​​സം​​സ്ഥാ​​ന ജീ​​വ​​ന​​ക്കാ​​ര്‍, ബാ​​ങ്ക്, ഇ​​ന്‍​ഷ്വ​​റ​​ന്‍​സ്, ബി​​എ​​സ്എ​​ന്‍​എ​​ല്‍, പോ​​സ്റ്റ​​ല്‍ അ​​ട​​ക്ക​​മു​​ള്ള ജീ​​വ​​ന​​ക്കാ​​രും പ​​ണി​​മു​​ട​​ക്കി​​ന്‍റെ ഭാ​​ഗ​​മാ​​കും. നാ​​ളെ രാ​​വി​​ലെ ജി​​ല്ലാ ആ​​സ്ഥാ​​ന​​ത്തും ന​​ഗ​​ര​​സ​​ഭാ, പ​​ഞ്ചാ​​യ​​ത്ത് കേ​​ന്ദ്ര​​ങ്ങ​​ളി​​ലും പ്ര​​ക​​ട​​നം ന​​ട​​ത്തും. എ​​ല്ലാ ഏ​​രി​​യ​​ക​​ളി​​ലും പ്ര​​ചാ​​ര​​ണ ജാ​​ഥ​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ച്ചു.
ഗേ​​റ്റ് മീ​​റ്റിം​​ഗു​​ക​​ളും തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്കി​​ട​​യി​​ല്‍ സ്‌​​ക്വാ​​ഡ് പ്ര​​വ​​ര്‍​ത്ത​​ന​​വും ന​​ട​​ത്തി. ഇ​​ന്നു തൊ​​ഴി​​ലി​​ട​​ങ്ങ​​ളി​​ലും എ​​ല്ലാ പ​​ഞ്ചാ​​യ​​ത്ത്, മു​​നി​​സി​​പ്പ​​ല്‍ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും പ​​ന്തം​​കൊ​​ളു​​ത്തി പ്ര​​ക​​ട​​നം ന​​ട​​ത്തും.

കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ കൊ​​ണ്ടു​​വ​​ന്ന ലേ​​ബ​​ര്‍ കോ​​ഡി​​നെ മ​​റി​​ക​​ട​​ക്കാ​​നു​​ള്ള വ​​ഴി​​തേ​​ടി കേ​​ര​​ളം ന​​ട​​ത്തി​​യ ലേ​​ബ​​ര്‍ കോ​​ണ്‍​ക്ലേ​​വ് തൊ​​ഴി​​ലാ​​ളി​​ക​​ളോ​​ടു​​ള്ള എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​രി​​ന്‍റെ ക​​രു​​ത​​ലി​​ന്‍റെ ഭാ​​ഗ​​മാ​​ണെ​​ന്ന് സം​​യു​​ക്ത ട്രേ​​ഡ് യൂ​​ണി​​യ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സി​​ഐ​​ടി​​യു ജി​​ല്ലാ സെ​​ക്ര​​ട്ട​​റി കെ. ​​അ​​നി​​ല്‍​കു​​മാ​​ര്‍, എ​​ഐ​​ടി​​യു​​സി ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ജോ​​ണ്‍ വി. ​​ജോ​​സ​​ഫ്, കെ​​ടി​​യു​​സി-​​എം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് പി.​​കെ. ആ​​ന​​ന്ദ​​ക്കു​​ട്ട​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Kerala

ദേശീയ പണിമുടക്ക്: പൊതുഗതാഗതവും കടകളും ബാങ്കുകളും തടസപ്പെട്ടേക്കും, വിട്ടുനില്‍ക്കാൻ ബിഎംഎസ്

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ തൊഴില്‍ കോഡുകള്‍ക്കെതിരെ നടത്താനിരിക്കുന്ന ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന്‍റെ പ്രതീതി സൃഷ്ടിക്കും. കേരളത്തില്‍ പണിമുടക്ക് സമ്പൂര്‍ണമായിരിക്കുമെന്നു വിവിധ തൊഴില്‍ സംഘനകളുടെ നേതാക്കള്‍ ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, സ്‌കൂള്‍, കോളജ്, പൊതു ഗതാഗത, കട കമ്പോളങ്ങള്‍ എന്നിവയൊക്കെ വ്യാഴാഴ്ച അടഞ്ഞു കിടക്കും. അധ്യാപക-അനധ്യാപക സംഘടനകളും വിദ്യാര്‍ഥി സംഘടനകളും പണിമുടക്കും.

കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്, ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികളും പണിമുടക്കും. അതിനാല്‍ വ്യാഴാഴ്ച കേരളത്തിലെ നിരത്തുകള്‍ ഒഴിഞ്ഞു കിടക്കും. മൂന്നു പ്രമുഖ ബാങ്കിംഗ് തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബാങ്കുകളും അടഞ്ഞു കിടക്കും. ആശുപത്രി, പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കും. എന്നാല്‍, പണിമുടക്കില്‍ ബിഎംഎസ് (ഭാരതീയ മസ്ദൂര്‍ സംഘം) സംഘടന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ സുരക്ഷ ഒരുക്കുകയാണെങ്കില്‍ ജോലിക്കു കയറും ബിഎംഎസ് ജില്ലാ സെക്രട്ടറി ധനേഷ് പ്രതികരിച്ചു.

 സഹകരിക്കണമെന്ന് സിഐടിയു

ഇന്ത്യയിലാകെ 1600 കേന്ദ്രങ്ങളിലും കേരളത്തില്‍ 650 കേന്ദ്രങ്ങളും പണിമുടക്ക് ദിവസം തൊഴിലാളികള്‍ പ്രതിഷേധിച്ചു തെരുവില്‍ റാലി നടത്തും. യാത്ര ഒഴിവാക്കാനും കടകള്‍ അടച്ചിടാനുമുള്ള ആഹ്വാനം ഞങ്ങള്‍ കൊടുത്തിട്ടുണ്ട്. വാണിജ്യ-വ്യാപര മേഖലകളിലുള്ളവരെല്ലാം പണിമുടക്കുന്നുണ്ട്. അതിനാല്‍ കടകളൊന്നും തുറക്കില്ല. പെട്രോള്‍ പമ്പും അന്ന് അവധിയാണ്. സ്വകാര്യ വാഹനങ്ങൾ നിരത്തില്‍ ഇറങ്ങാനുള്ള സാധ്യതയുമില്ല. 30 കോടി തൊഴിലാളികള്‍ ഇത്തവണ പണിമുടക്കിന്‍റെ ഭാഗമാകും. കര്‍ഷകരും യുവജന വിദ്യാര്‍ഥി സംഘടനകളും മഹിളാ സംഘടനകളും ഇടതുപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളും എല്ലാം പണിമുടക്കിനെ പിന്തുണച്ചിട്ടുണ്ട്.

ലേബര്‍ കോഡ് പിന്‍വലിക്കുക എന്നുള്ളതാണ് ഞങ്ങളുടെ പ്രധാനപ്പെട്ട ആവശ്യം. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം, സ്ഥിരം തൊഴില്‍ ഉറപ്പാക്കണം എന്നിവയൊക്കെയാണ് പ്രധാന ആവശ്യങ്ങള്‍. ഞങ്ങള്‍ വണ്ടി തടയാനോ ആരുടെയും മെക്കിട്ട് കേറാനോ വരില്ല. സഹകരിക്കണമെന്ന് എല്ലാവരോടും പറയും. ബിഎംഎസ് രാഷ്ട്രീയമായി മാറി നില്‍ക്കുന്നുണ്ടെങ്കിലും അതില്‍ ഉള്‍പ്പെടുന്ന ആളുകള്‍ തൊഴിലാളികളാണ്. അവരും മൂന്നു ലേബര്‍ കോഡുകളെ നേരത്തെ എതിര്‍ത്തിരുന്നു. അവരും പണിമുടക്കില്‍ സഹകരിക്കാനാണ് സാധ്യത.

- ചന്ദ്രന്‍ പിള്ള
(ജിസിഡിഎ ചെയര്‍മാന്‍, സിഐടിയു ദേശീയ സമിതി അംഗം)

എല്ലാവരും പണിമുടക്കും

വണ്ടികള്‍ നിരത്തില്‍ ഇറങ്ങില്ല. എല്ലാവരും പണിമുടക്കും. മോട്ടോര്‍ വാഹന രംഗത്തുള്ളരും കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കും. സ്വകാര്യ വാഹനങ്ങളും നിരത്തില്‍ ഇറക്കില്ല. വണ്ടികളൊന്നും തടയാന്‍ ഞങ്ങളില്ല. പക്ഷേ, സഹകരിക്കണമെന്നു പറയും. ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. പക്ഷെ ആ സംഘടനയിലുള്ള തൊഴിലാളികള്‍ പണിമുടക്കുമായി സഹകരിക്കും. മറ്റ് സംഘടനകളെ തോല്‍പ്പിക്കാനായി വാശിയോടെ പണിക്കു കേറില്ല. മാത്രമല്ല, ഞങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം പൊതുവായി തൊഴിലാളികള്‍ക്കു വേണ്ടിയുള്ളതാണ്. എറണാകുളത്ത് 16 കേന്ദ്രങ്ങളില്‍ റാലി നടത്തുന്നുണ്ട്. പൊതുസമ്മേളനവും നടത്തും.

- ആര്‍. ചന്ദ്രശേഖരന്‍
(ഐഎന്‍ടിയുസി ദേശീയ വൈസ് പ്രസിഡന്‍റ്, സംസ്ഥാന പ്രസിഡന്‍റ്)

 

ജോലിക്കു കയറാൻ തയാർ

ബിഎംഎസ് ഉള്ള എല്ലാ സ്ഥാപനങ്ങളിലും ഞങ്ങള്‍ ജോലിക്കു കയറാന്‍ തയാറാണ്. എല്ലാ സ്ഥാപനങ്ങളിലും ഞങ്ങള്‍ കത്ത് കൊടുത്തിട്ടുണ്ട്. ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പണിമുടക്കുന്നവര്‍ക്കു ചെയ്യാം, പക്ഷേ, മറ്റൊരാള്‍ പണി എടുക്കുന്നതു തടയാന്‍ അധികാരമില്ല. സാധാരണ തൊഴില്‍ ചെയ്യാനുള്ള അവസരം മാനേജ്‌മെന്‍റ് ഒരുക്കാറുണ്ട്. ഷിപ്‌യാര്‍ഡ്, നേവല‍ ബേസ്, തുറമുഖം, എഫ്എസിടി, ഐആര്‍ഇഎല്‍, ബിപിഎസ് തുടങ്ങി എല്ലായിടത്തും കത്ത് നല്‍കിയിട്ടുണ്ട്. എറണാകുളത്ത് ഒന്നര ലക്ഷത്തിനടുത്ത് അംഗങ്ങള്‍ ബിഎംഎസില്‍ ഉണ്ട്. അവരെല്ലാം ജോലിക്കു കയറും. തൊഴിലാളികള്‍ ഈ സമരം തള്ളിക്കളയും. അഖിലേന്ത്യ പണിമുടക്ക് എന്ന് പേരു കൊടുക്കുന്നതേയുള്ളു, കേരളത്തില്‍ മാത്രമേ ഇതു നടക്കുകയുള്ളൂ.

-ധനേഷ്(ബിഎംഎസ് ജില്ല സെക്രട്ടറി), ഷിബു (ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി)

District News

ദേ​ശീ​യ പ​ണി​മു​ട​ക്ക് പ്ര​ചാ​ര​ണ ജാ​ഥ​ക​ൾ ഇ​ന്ന്

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ക​ർ​ഷ​ക ദ്രോ​ഹ​ന​യങ്ങ​ൾ​ക്കെ​തി​രേ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 12ന് ​ന​ട​ത്തു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്‍റെ പ്ര​ച​ാര​ണാ​ർ​ഥം ജി​ല്ല​യി​ലെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലും വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​ക​ൾ ഇ​ന്ന് പ​ര്യ​ട​നം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ പ​റ​ഞ്ഞു.

അ​ടൂ​രി​ൽ പ്ര​ഫ. കെ. ​മോ​ഹ​ൻ​കു​മാ​ർ ക്യാ​പ്റ്റ​നാ​യ ജാ​ഥ സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ത കു​ര്യ​നും ആ​റ​ന്മു​ള​യി​ൽ കെ. ​ഐ. ജോ​സ​ഫ് ക്യാ​പ്റ്റ​നാ​യ ജാ​ഥ സം​യു​ക്ത സ​മ​ര​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​സി. രാ​ജ​ഗോ​പാ​ല​നും കോ​ന്നി​യി​ൽ മ​ല​യാ​ല​പ്പു​ഴ മോ​ഹ​ന​ൻ ക്യാ​പ്റ്റ​നാ​യ ജാ​ഥ സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ബി. ഹ​ർ​ഷ​കു​മാ​റും തി​രു​വ​ല്ല​യി​ൽ ഫ്രാ​ൻ​സി​സ് വി. ​ആ​ന്‍റ​ണി ക്യാ​പ്റ്റ​നാ​യ ജാ​ഥ എ​ഐ​ടി​യു​സി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം ര​തീ​ഷ് കു​മാ​റും ഉ​ദ്ഘാ​ട​നം ചെ​യ്യും.

റാ​ന്നി, എ​ഴു​മ​റ്റൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് ര​ണ്ട് ജാ​ഥ​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. റാ​ന്നി​യി​ൽ സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ. ​കെ. സു​രേ​ന്ദ്ര​ൻ ക്യാ​പ്റ്റ​നാ​യ ജാ​ഥ സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ഏ​ബ്ര​ഹാ​മും എ​ഴു​മ​റ്റൂ​രി​ൽ എ​സ്. സു​രേ​ഷ് ക്യാ​പ്റ്റ​നാ​യ ജാ​ഥ സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.വി.സ​ഞ്ജു​വും ഉ​ദ്ഘാ​ട​നം ചെ​യ്യും.

മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​നെ ഒ​ഴി​വാ​ക്കും

പ​ത്ത​നം​തി​ട്ട: പൊ​തു​പ​ണി​മു​ട​ക്ക് മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​നെ ബാ​ധി​ക്കാ​രി​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കി​യി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കോ​ഴ​ഞ്ചേ​രി ടൗ​ണി​ൽ പ്ര​ക​ട​ന​വും കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങളിൽ യോഗവും ഉ​ണ്ടാ​യി​രി​ക്കു​ക​യി​ല്ല. ക​ൺ​വ​ൻ​ഷ​ന് ഒ​രു ത​ട​സ​വും ഉ​ണ്ടാ​കാ​ത്ത നി​ല​യി​ലാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ സ​മ​രം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

പ​ണി​മു​ട​ക്കി​ൽ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന് യു​ഡി​ടി​എ​ഫ്

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ 12ന് ​രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കാ​ൻ പ​ത്ത​നം​തി​ട്ട രാ​ജീ​വ് ഭ​വ​നി​ൽ ചേ​ർ​ന്ന സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. 11ന് ​അ​ർ​ധ​രാ​ത്രി മു​ത​ൽ 12ന് ​അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്.

ഒ​ട്ടു​മി​ക്ക പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ​യും സ്വ​കാ​ര്യ​വ​ത്ക​രി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​ടു​വി​ൽ മ​ഹാ​ത്മാഗാ​ന്ധി തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി റ​ദ്ദ് ചെ​യ്യു​ക​യും ത​പാ​ൽ മേ​ഖ​ല കൂ​ടി സ​മ്പൂ​ർ​ണ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ന് തു​റ​ന്നു വ​യ്ക്കു​ക​യു​മാ​ണെ​ന്നും മു​ൻ​കാ​ല പ​ണി​മു​ട​ക്കു​ക​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി അ​സം​ഘ​ടി​ത മേ​ഖ​ലാ തൊ​ഴി​ലാ​ളി​ക​ൾ​കൂ​ടി സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന പ​ണി​മു​ട​ക്കാ​യി 12 ലെ ​പ്ര​ക്ഷോ​ഭം മാ​റു​മെ​ന്നും ഐ​എ​ൻ ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റും യു​ഡി​ടി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​നു​മാ​യ ജ്യോ​തി​ഷ് കു​മാ​ർ മ​ല​യാ​ല​പ്പു​ഴ പ​റ​ഞ്ഞു.

12നു ​രാ​വി​ലെ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ ശേ​ഷം ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ സ​മ​ര കേ​ന്ദ്രം തു​റ​ക്കും. ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ൾ, ആം​ബു​ല​ൻ​സ് സ​ർ​വീ​സു​ക​ൾ, പാ​ൽ, പ​ത്ര വി​ത​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ പ​ണി​മു​ട​ക്കി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

യോ​ഗ​ത്തി​ൽ പി.​കെ.​ഗോ​പി, എ.​ഡി. ജോ​ൺ, പി.​കെ. ഇ​ക്ബാ​ൽ, വി.​എ​ൻ. ജ​യ​കു​മാ​ർ, അ​ജി​ത് മ​ണ്ണി​ൽ, സു​രേ​ഷ് കു​ഴു​വേ​ലി​ൽ, സ​ജി തോ​ട്ട​ത്തി​മ​ല, അ​യൂ​ബ്, ര​വി​പി​ള്ള, മോ​ഹ​ൻ​കു​മാ​ർ കോ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ഫെ​ബ്രു​വ​രി 12ന് ദേ​ശീ​യ പ​ണി​മു​ട​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ തൊ​​​ഴി​​​ലാ​​​ളി ദ്രോ​​​ഹ ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കെ​​​തി​​​രേ ഈ ​​​മാ​​​സം 12ന് ​​​രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന പ​​​ണി​​​മു​​​ട​​​ക്ക് വി​​​ജ​​​യി​​​പ്പി​​​ക്കാ​​​ന്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ചേ​​​ര്‍​ന്ന സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍ നേ​​​തൃ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ഫെ​​​ബ്രു​​​വ​​​രി 11ന് ​​​അ​​​ര്‍​ധ​​​രാ​​​ത്രി മു​​​ത​​​ല്‍ 12 അ​​​ര്‍​ധ​​​രാ​​​ത്രി വ​​​രെ​​​യാ​​​ണ് പ​​​ണി​​​മു​​​ട​​​ക്ക് നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ആ​​​ശു​​​പ​​​ത്രി സേ​​​വ​​​ന​​​ങ്ങ​​​ള്‍, ആം​​​ബു​​​ല​​​ന്‍​സ് സ​​​ര്‍​വീ​​​സു​​​ക​​​ള്‍, വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ള്‍, പാ​​​ല്‍, പ​​​ത്ര വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളെ പ​​​ണി​​​മു​​​ട​​​ക്കി​​​ല്‍ നി​​​ന്നും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

National

തൊഴിൽ കോഡ്: ഫെബ്രുവരി 12ന് ദേശീയപണിമുടക്ക്

ന്യൂ​​​​ഡ​​​​ല്‍ഹി: തൊ​​​ഴി​​​ൽ ​കോ​​​​ഡ്, ആ​​​​ണ​​​​വ​​​​മേ​​​​ഖ​​​​ല​​​​യി​​​ലെ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണം, തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ രൂ​​​​പ​​​​മാ​​​​റ്റം എ​​​​ന്നി​​​​വ​​​​യി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് സം​​​​യു​​​​ക്ത​ തൊ​​​​ഴി​​​​ലാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍ ഫെ​​​​ബ്രു​​​​വ​​​​രി 12ന് ​​​​രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക പ​​​​ണി​​​​മു​​​​ട​​​​ക്ക് ന​​​​ട​​​​ത്തും.

അ​​​​ടു​​​​ത്ത ഒ​​​​മ്പ​​​​തി​​​​ന് ഡ​​​​ല്‍ഹി​​​​യി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന തൊ​​​​ഴി​​​​ലാ​​​​ളി ക​​​​ണ്‍വ​​​​ന്‍ഷ​​​​നി​​​​ല്‍ പ​​​​ണി​​​​മു​​​​ട​​​​ക്ക് തീ​​​​യ​​​​തി ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കും. പാ​​​​ര്‍ല​​​​മെ​​​​ന്‍റി​​​​ന്‍റെ ബ​​​​ജ​​​​റ്റ് സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ക്കു​​​​ന്ന വേ​​​​ള​​​​യി​​​​ലാ​​​​ണു പ്ര​​​​തി​​​​ഷേ​​​​ധം.

Latest News

Up